അവധിക്കാല ക്ലാസ്സുകള്‍

പാക്കേജ് I (4 വയസ്സു മുതല്‍ 6 വയസ്സു വരെ)
ചിത്രരചന, ലളിതഗാനം, നാടോടി നൃത്തം, മലയാളാഭാഷാ പരിചയം, സിനിമാറ്റിക് ഡാന്‍സ്
പാക്കേജ് II (6 വയസ്സ്)
ലളിതഗാനം, തബല, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്്‌പോക്കണ്‍ ഇംഗ്ലീഷ്, മലയാളഭാഷാ പരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്‌കേറ്റിംഗ്, യോഗ
പാക്കേജ് III (7 വയസ്സ്)
ലളിതഗാനം, തബല, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്്‌പോക്കണ്‍ ഇംഗ്ലീഷ്, മലയാളഭാഷാ പരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്‌കേറ്റിംഗ്, ശാസ്ത്രീയസംഗീതം, ഹാര്‍മോണിയം, മൃദംഗം, ഭരതനാട്യം, എംബ്രോയിഡറി, യോഗ
പാക്കേജ് IV (8 വയസ്സു മുതല്‍)
ലളിതഗാനം, തബല, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്്‌പോക്കണ്‍ ഇംഗ്ലീഷ്, മലയാളഭാഷാ പരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്‌കേറ്റിംഗ്, ശാസ്ത്രീയസംഗീതം, ഹാര്‍മോണിയം, മൃദംഗം, ഭരതനാട്യം, എംബ്രോയിഡറി, യോഗ, വീണ, വയലിന്‍, മോഹിനിയാട്ടം, കീബോര്‍ഡ്, ഗിത്താര്‍, ഇലക്‌ട്രോണിക്‌സ് (10 വയസ്സുമുതല്‍)

രണ്ടു മുതല്‍ നാലുവരെ പാക്കേജുകളില്‍ നിന്നും ഏതെങ്കിലും മൂന്ന് വിഷയം തെരഞ്ഞെടുക്കുക

പാക്കേജ് 1 മുതല്‍ 4 വരെ ഫീസ് 1500/- രൂപ

പാക്കേജ് V എയ്‌റോ മോഡലിംഗ് ഫീസ് 1750/- രൂപ
പാക്കേജ് VI വ്യക്തിത്വ വികസനം ഫീസ് 2000/- രൂപ
പാക്കേജ് VII കമ്പ്യൂട്ടര്‍ ഫീസ് 2000/- രൂപലൈബ്രറി, ബാഡ്ജ്, അപേക്ഷാഫോം ഇവയ്ക്ക് 170/- രൂപ പ്രത്യേകം

ക്ലാസ്സുകള്‍: തിങ്കള്‍ മുതല്‍ ശനി വരെ
സമയം : എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 വരെയുമുള്ള രണ്ടു ബാച്ചുകള്‍ (ഒരു കുട്ടിക്ക് ആവശ്യമെങ്കില്‍ 2 ബാച്ചുകളിലും പ്രവേശനം നേടാം)

ആയാ സര്‍വ്വീസ്

ഉച്ച തിരിഞ്ഞുള്ള ക്ലാസ്സിനു മുമ്പോ രാവിലത്തെ ക്ലാസ്സു കഴിഞ്ഞോ കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ആയാ സര്‍വ്വീസ്. ഫീസ് 750/ രൂപ (2 മാസത്തേക്ക്)

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: