പ്രതീക്ഷ - വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ പരിശീലന കേന്ദ്രം

ഇന്നത്തെ സാഹചര്യത്തില്‍ ഓരോ കുട്ടിയുടെയും പൂര്‍ണ്ണമായ പരിചരണത്തിന് അമ്മമാര്‍ക്കും കൂടി സാമ്പത്തികമായി പ്രാപ്തിയുണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കി വനിതകള്‍ക്കായി സ്വയം തൊഴില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നു. ഈ പരിശീലന കേന്ദ്രത്തില്‍ താഴെപ്പറയുന്ന വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തിവരുന്നു.

ഡ്രായിംഗ് & ഫാബ്രിക് പെയിന്റിംഗ്, ഡ്രായിംഗ് & ക്രാഫ്റ്റ്, ക്ലോത്ത് പെയിന്റിംഗ്, സ്റ്റെന്‍സില്‍, ഡ്രായിംഗ് & ഗ്ലാസ്സ് പെയിന്റിംഗ്, പോട്ട് ഡെക്കറേഷന്‍, പേപ്പര്‍ ബാഗ് മേക്കിംഗ്, സോളോവുഡ് വര്‍ക്ക്, മ്യൂറല്‍ പെയിന്റിംഗ്, ജുവല്‍ മേക്കിംഗ്, ഡ്രായിംഗ് & ഷാഡോ എംബ്രോയിഡറി, നിബ് പെയിന്റിംഗ്, ക്രോഷെവര്‍ക്ക്, ജെറിവര്‍ക്ക്, മാറ്റ് വര്‍ക്ക്, ഡ്രസ് മേക്കിംഗ്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: