ലൈബ്രറി

ശാസ്ത്രം, കല, സംസ്‌ക്കാാരം, ഭാഷ, ചരിത്രം തുടങ്ങി എല്ലാ മേഖലകളിലെ പുസ്തകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിപുലമായ ലൈബ്രറിയാണ് ബാലഭവനില്‍ സജ്ജമാക്കിയിട്ടുള്ളത്. ഏകദേശം 6000-ല്‍പരം പുസ്തകങ്ങള്‍ ഈ ശേഖരത്തില്‍ ഉണ്ട്. ബാലഭവന്‍ റഗുലര്‍ കഌസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലൈബ്രറിയുടെ അംഗത്വം സ്വീകരിച്ച് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി വായിക്കുന്നതിനുള്ള സൗകര്യവും ബാലഭവന്‍ ഒരുക്കിയിട്ടുണ്ട്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: