16 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കായുള്ള ക്ലാസ്സുകള്‍

16 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കായി യോഗാക്ലാസ്സുകളും സംഗീതം, നൃത്തം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും നടന്നുവരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 8.00 മണി വരെയും വൈകുന്നേരം 5.30 മുതല്‍ 7.00 മണിവരെയുമാണ്് ക്ലാസ്സുകള്‍ കോഴ്‌സ് ദൈര്‍ഘ്യം മൂന്നുമാസമാണ്.

16 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് താഴെപ്പറയുന്ന വിഷയങ്ങളില്‍ റഗുലര്‍ ക്ലാസ്സുകള്‍ നടന്നുവരുന്നു.

ശാസ്ത്രീയസംഗീതം, വയലിന്‍, ചിത്രരചന, ലളിതസംഗീതം, മൃദംഗം, ശില്പനിര്‍മ്മാണം, നാടോടിനൃത്തം, തബല, എംബ്രോയിഡറി, കീബോര്‍ഡ്്, മലയാളഭാഷാ പരിചയം, ക്രാഫ്റ്റ്, എയ്‌റോ മോഡലിംഗ്, ഗിത്താര്‍, ഹാര്‍മോണിയം. മൂന്നു ബാച്ചുകളായി ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നു.

ബാച്ച് I ചൊവ്വ-ബുധന്‍ ഉച്ചതിരിഞ്ഞ് 2.00 മണി മുതല്‍ 4.00 മണി വരെ (രണ്ടു വിഷയങ്ങള്‍)
ബാച്ച് II വ്യാഴം-വെള്ളി
ബാച്ച് III ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മുതല്‍ 3.00 വരെ (ഒരു വിഷയം)

 

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: