ബാലമേള

ബാലമേള എന്ന പേരില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഒരു കലാമേള ബാലഭവന്‍ സംഘടിപ്പിച്ചിരുന്നു. ശില്‍പ്പശാലകള്‍, സംഗമ പരിപാടികള്‍, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന ഈ മേള ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉന്നതവിജയം നേടുന്ന സ്‌കൂളിന് പ്രധാനമന്ത്രിയുടെ പേരിലുള്ള ട്രോഫി ഉള്‍പ്പെടെ അമ്പതോളം ട്രോഫികള്‍ മത്സര വിജയികള്‍ക്കായി വ്യക്തികളും, സംഘടനകളും സംഭാവന ചെയ്തിട്ടുമുണ്ട്. തുടര്‍ന്നും ഈ മേള നടത്തിക്കൊണ്ടു പോകുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: