കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന് - കുട്ടികള്‍ ഒരു അത്ഭുത പ്രപഞ്ചം

ഭാരതത്തിന്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ - കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. തലസ്ഥാനനഗരിയില്‍ കനകക്കുന്ന് കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്നു.
അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലൂടെ ക്രിയാത്മകമായി ചിന്തിക്കാന്‍ സാധിക്കുക. അതിലൂടെ ആത്മധൈര്യവും, ആത്മവിശ്വാസവും, ഐക്യതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ബാലഭവന്റെ പരമമായ ലക്ഷ്യം. ഈ ചിന്തനങ്ങളിലൂടെ ഉന്നതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ചാച്ചാജി വിഭാവനം ചെയ്തിരുന്ന ശക്തമായ ഒരു രാഷ്ട്രമായി ഭാരതത്തെ മാറ്റാന്‍ നമ്മുടെ വരും തലമുറയ്ക്ക് സാധിക്കും എന്നുള്ള ഒരു ഉള്‍ക്കാഴ്ചയാണ് ഈ സ്ഥാപനത്തിനുള്ളത്.
Latest News
ദേശീയ ബാലശ്രീ...

കുട്ടികളുടെ ക്രിയാത്മവും പുതുമയുള്ളതുമായ കഴിവുകള്‍ കണ്ടെത്തി ദേശീയ ബാലഭവന് നല്കുന്ന...